വെള്ളം കിട്ടാതെ
സിംബാവെയില്‍ 195 ആനകള്‍ ചെരിഞ്ഞു
വെള്ളം കിട്ടാതെ സിംബാവെയില്‍ 195 ആനകള്‍ ചെരിഞ്ഞു. വൈല്‍ഡ് ലൈഫ് മാനേജ്മെന്റ
അഥോറിട്ടി അറിയിച്ചതാണിത്. കാലാവസ്ഥാ വ്യതിയാനം മൂലം കടുത്ത വരള്‍ച്ച നേരിടുകയാണ്
രാജ്യം. ഹംഗേ നാഷനല്‍ പാര്‍ക്കില്‍ മാത്രം 80 ആനകളും 25 കാട്ടുപോത്തുകളും വെള്ളം കിട്ടാതെ ചത്തു. ഒരു
തവണ നൂറു ലിറ്റര്‍ വെള്ളം വരെ കുടിക്കുന്ന ആനക്ക് ദിവസം ശരാശരി 250 ലിറ്റര്‍ വെള്ളം വേണം. കൂടുതല്‍ വന്യമൃഗങ്ങള്‍
ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്്.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment