Pages

Thursday, November 8, 2012

PALLIATIVE CARE WARD IN GOVT. HOSPITAL KOTTARAKARA


PALLIATIVE CARE WARD IN GOVT. HOSPITAL KOTTARKARA
The inauguration of the Palliative Care Ward in Government Hospital, Kottarakara was held on 7th November,2012 at Hospital premise at 4 pm. Advocate Aisha potty, MLA inaugurated the Palliative ward. Kumari Vinni Lumumba, president Kottarakara Block Panchayat presided. Dr. Jayasankar, Supt,Govt. Hospital presented the report. Mr. Pathala Raghavan, Mrs. Jagadamma, Mr. R. Sathyaseelan,Mr. Jacob Varghese Vadakkadathu, Mrs. Ramani, Mrs. IndiaraV.S Somarajan, Mr. B. Sanal Kumar,Mrs. Vasantha Kumari, Mrs. R. S Ambili, Mrs. Shyla Salimlal, Mr. C.Raju, Mrs. R. Girija Kumari, Mr. K. Thampan,, Mrs Vasanthakumari, Mrs. Jaya Rajendaran, Neduvathoor Venu, Mr. V.K Adarshkumar, Mr. Kallidukkil Basheer Mrs. Vijayakumari, Mrs. T. Gayathri Devi, Dr. Salila K. Dr. S. Subhagan, K.G Radhakrishnapillai, Mr. R. S Remesh, Mr. R. Sivasankara Pillai, Mr. Unnikrishnan Nair,, Mr. C.K Jose, Advocate Vayakkal Soman, Mr. Pankajachan , Mr. P.V George, Prof. John Kurakar, Pressident Kerala Palliative Care Initiative, Mr. K. Georgekutty, Secretary Palliative care initiative, Mr. Koshy Panicker, Marthoma Deadikshion Ministry, Jaison P. Johnson, Mr. S. Sunil Babu  spoke on the occasion. The Organizing committee also arranged a Palliative awareness rally


പാലിയേറ്റീവ് കെയര്‍ വാര്‍ഡ്
 ഉദ്ഘാടനം ചെയ്തു

 താലൂക്ക് ആസ്​പത്രിയിലെ പാലിയേറ്റീവ് കെയര്‍ വാര്‍ഡിന്റെ ഉദ്ഘാടനം അഡ്വ. പി.അയിഷാപോറ്റി എം.എല്‍.എ. നിര്‍വഹിച്ചു. കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് വിന്നി ലുമുംബ അധ്യക്ഷത വഹിച്ചു. വീല്‍ചെയര്‍ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.ജഗദമ്മ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പാത്തല രാഘവന്‍ മെമെന്‍േറാ വിതരണം ചെയ്തു. 

ആസ്​പത്രി സൂപ്രണ്ട് ഡോ.സി.ആര്‍.ജയശങ്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍.സത്യശീലന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജേക്കബ് വര്‍ഗീസ് വടക്കടത്ത്, രമണി, ബി.സനല്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആര്‍.എസ്.അമ്പിളി, ഷൈല സലീംലാല്‍, സി.രാജു, ആര്‍.ഗിരിജകുമാരി, കെ.തമ്പാന്‍, ഡോ. കെ.സലീല, എസ്.സുനില്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


                                            Kerala Palliative Care Initiative








No comments: