
പരുമല പള്ളി -പെരുനാള്‍ നിറവില്‍



"പരുമലയോ പരുമല തന്നില്‍ വാഴുന്ന ഗ്രീഗോരിയോസേ....
പാല്‍വര്‍ണ്ണ പമ്പ നദിയുടെ തീരത്തായി അണയുന്നു ഞങ്ങള്‍..
മുത്തിടുന്നെ കബറിങ്കല്‍ ഞങ്ങള്‍ കനിയണമേ ഗ്രീഗോരിയോസേ."
സുകൃത ജീവിതത്താല്‍ ദൈവത്തിനു പ്രീതികരനായി തീര്‍ന്ന പരിശുദ്ധ പരുമല തിരുമേനി, നിന്
റെ കബരിങ്കലേക്ക് പദയാത്രികാരായി എത്തുന്ന നിന്റെ മക്കളെ നിന്റെ വിലയേറിയ മധ്യസ്ഥതയില്‍ പേര് ചേര്‍ത്ത്, സ്വര്‍ഗീയ അനുഗ്രഹങ്ങളാല്‍ നിറയ്ക്കണമേ... നിന്റെ കബരിടതിലേക്
ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും ബലപെടുതണമേ.. അവരുടെ പാദങ്ങള്‍ക്ക് ശക്തി നല്‍ക്കി ബലപെടുതണമേ.. കടന്നു വരാന്‍ ആഗ്രഹിച്ചിട്ടും, അകലങ്ങളില്‍ ആയി പോയി ഇരിക്കുന്നവരുടെ ഹൃദയ നൊമ്പരങ്ങളെ കാണണമേ... കാലാവസ്ഥയെ അനുകൂലമാക്കി തുണയ്ക്കനമേ... ഭക്തിയോടും... ഹൃദയ വിശുധിയോടും, പദയാത്രയില്‍ പങ്കെടുത്തു,, മംഗളമായി ഭാവിക്കാന്‍ ഈ പെരുന്നാള്‍ സാധ്യമായി തീരണമേ.......
പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments:
Post a Comment