Pages

Thursday, November 1, 2012

ഒ.വി വിജയന്‍ പുരസ്‌കാരം -2012 സക്കറിയയ്‌ക്ക്

ഒ.വി വിജയന്‍ പുരസ്‌കാരം -2012
 സക്കറിയയ്‌ക്ക്
ഈ വര്‍ഷത്തെ(2012) ഒ.വി വിജയന്‍ പുരസ്‌കാരം സാഹിത്യകാരന്‍ സക്കറിയ്‌ക്ക്. സെക്കന്ദരാബാദ്‌ ആസ്‌ഥാനമായ നവീന വിചാരണ വേദി ഏര്‍പ്പെടുത്തിയതാണ്‌ പുരസ്‌കാരം. 'അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും' എന്ന കഥാസമാഹാരത്തിനാണ്‌ പുരസ്‌കാരം. 50,0001 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. നവംബര്‍ 11ന്‌ സെക്കന്ദരാബാദില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന്‌ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ പെരുംമ്പടവം ശ്രീധരനും അംഗം സി.ആര്‍ നീലകണ്‌ഠനും അറിയിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar