സാൻഡി ചുഴലിക്കാറ്റ്:
അമേരിക്കയിൽ മരണം 50 ആയി :
അമേരിക്കയിൽ വീശിയിടച്ച സാൻഡി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മരങ്ങൾ കടപുഴകി വീണ്
വാർത്താ വിനിമിയ, വൈദ്യുതി ബന്ധങ്ങൾ തകരാറിലായത് രക്ഷാപ്രവർത്തനത്തെ
ബാധിച്ചിട്ടുണ്ട്. കനത്ത മഴയും വെള്ളപ്പൊക്കവും
കാരണം ഏതാണ്ട് 80 ലക്ഷത്തോളം പേർ ഭവനരഹിതരായിട്ടുണ്ട്. 17 സംസ്ഥാനങ്ങളിൽ പൂർണമായും വൈദ്യുതി നിലച്ചിട്ടുണ്ട്. കിഴക്കൻ മേഖലയാണ് കൂടുതൽ നാശത്തിന് ഇരയായത്. റോഡുകളിലും വീടുകളിലും
വെള്ളംകയറി. വാഹനങ്ങൾ ഒഴുകി. മരങ്ങൾ കടപുഴകി വീടുകൾക്കും മറ്റും മേൽ വീണു.
പ്രൊഫ് .ജോണ്‍ കുരാക്കാര്‍
|
No comments:
Post a Comment