Pages

Wednesday, October 17, 2012

PROSTATE CANCER


പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
എളുപ്പത്തില്‍ ഭേദമാക്കുന്ന റോബോട്ടിക് റേഡിയോ സര്‍ജറി
(Prostate cancer is a disease which only affects men.Cancer  begins to grow in the prostate - a gland in the male reproductive system. The word "prostate" comes from Medieval Latin prostate and Medieval French prostate. The ancient Greek wordprostates means "one standing in front", from proistanai meaning "set before". The prostate is so called because of its position - it is at the base of the bladder.
The prostate is an exocrine gland of the male reproductive system, and exists directly under the bladder, in fro
nt of the rectum. An exocrine gland is one whose secretions end up outside the body e.g. prostate gland and sweat glands. It is approximately the size of a walnut. The urethra - a tube that goes from the bladder to the end of the penis and carries urine and semen out of the body - goes through the prostate. There are thousands of tiny glands in the prostate - they all produce a fluid that forms part of the semen. This fluid also protects and nourishes the sperm. When a male has an orgasm the seminal-vesicles secrete a milky liquid in which the semen travels. The liquid is produced in the prostate gland, while the sperm is kept and produced in the testicles. When a male climaxes (has an orgasm) contractions force the prostate to secrete this fluid into the urethra and leave the body through the penis.)
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ചികിത്സാരംഗത്ത് ഫലപ്രദമായ പുതിയ റോബോട്ടിക് റേഡിയോ സര്‍ജറി നിലവില്‍വന്നതായി ബാംഗ്ലൂര്‍ ഹെല്‍ത്ത്കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിലെ (എച്ച്സിജി) സീനിയര്‍ കണ്‍സള്‍ട്ടന്റും റേഡിയേഷന്‍ ഓങ്കോളജിസ്റ്റുമായ ഡോ. കുമാര്‍സ്വാമി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാധാരണ റേഡിയേഷന്‍ ചികിത്സാരീതിയില്‍ അസുഖം ഭേദമാകാന്‍ എട്ടാഴ്ച വേണമായിരുന്നു. പുതിയ ചികിത്സാരീതിപ്രകാരം രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗിക്ക് വീട്ടില്‍ പോകാം.

മൂന്നുലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ എച്ച്സിജിക്കു പുറമെ, ചെന്നൈയില്‍ മാത്രമാണ് നിലവിലുള്ളത്. റോബോട്ടിക് റേഡിയോ സര്‍ജറി ചെയ്യാന്‍ 30 കോടി രൂപ വിലയുള്ള യന്ത്രമാണ് എച്ച്സിജിയില്‍ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദിവസവും അര മണിക്കൂര്‍വീതം നടക്കുന്നത് പതിവാക്കിയാല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത 60 ശതമാനത്തോളം കുറയ്ക്കാം. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ 35 വയസ്സുമുതല്‍ പരിശോധന ആരംഭിക്കുന്നതാണ് ഉചിതമെന്നും ഡോ. കുമാര്‍സ്വാമി പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: