NOBEL LITERATURE PRIZE-2012
FOR CHINESE WRITER MO
YAN
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം ചൈനീസ് എഴുത്തുകാരന്‍ മോ യാന്. സാഹിത്യ നൊബേലിന്റെ ചരിത്രത്തില്‍ ഗാവോ സിങ്ജ്യാന് ശേഷം ആദ്യമായാണ് ഒരു ചൈനക്കാരന്‍ ലോകത്തെ ഏറ്റവും വലിയ സാഹിത്യബഹുമതിക്ക് അര്‍ഹനാകുന്നത്. ചൈനയില്‍ ജനിച്ച ഗാവോ സിങ്ജ്യാന് 2000 ത്തില്‍ നൊബേല്‍ ലഭിച്ചെങ്കിലും അദ്ദേഹം ഫ്രഞ്ച് പൗരത്വം നേടിയയാളായിരുന്നു.
57 കാരനായ മോ യാന്റെ യഥാര്‍ഥ പേര് ഗ്യുയാന്‍ മൊയേ എന്നാണ്. എങ്കിലും മോ യാന്‍ എന്ന തൂലികാനാമത്തിലാണ് അദ്ദേഹം ലോകമെങ്ങും അറിയപ്പെടുന്നത്. ചൈനീസ് ഭാഷയില്‍ 'മിണ്ടിപ്പോകരുത്' എന്നാണ് മോ യാന്‍ എന്ന വാക്കിന് അര്‍ഥം. തന്റെ ആദ്യ നോവല്‍ എഴുതിയകാലത്താണ് ഈ പേര് അദ്ദേഹം തിരഞ്ഞെടുത്തത്. അധികം സംസാരിക്കരുത് എന്ന് സ്വയം ഓര്‍മ്മപ്പെടുത്തുന്നതിനും കൂടിയാണ് ഈ പേര് അദ്ദേഹം സ്വീകരിച്ചത്.

Mo Yan, a novelist who brought to life the
turbulence of twentieth century China in vivid and often graphic works set
against the tumult of the Japanese invasion and a struggling countryside, on
Thursday became the first writer in China to be awarded the Nobel Prize in
Literature.Peter Englund, Permanent Secretary of the Swedish Academy, praised
Mr. Mo as an author “who with hallucinatory realism merges folk tales, history
and the contemporary” in the announcement, which was hailed in China as a
long-awaited landmark heralding the arrival of the country's literature on the
world stage.Born Guan Moye, Mr. Mo adopted the pen name of Mo Yan – meaning
“don’t speak” in Chinese. Mr. Mo revealed in a speech in Hong Kong he chose the
name to remind himself of the lines he could not cross as a writer in a country
where the government routinely censors the works of authors and artists.
The turbulence Mr. Mo experienced in his
early life in the rural northeastern province of Shandong was reflected in his
writing. Forced to leave school when he was only 12, when Mao Zedong's Cultural
Revolution (1966-76) began, Mr. Mo spent his childhood herding cattle and
surviving on weeds and tree bark as he was too poor to eat rice.The hardships
of life in rural China were captured in his breakthrough work “Red Sorghum”,
which brought him nation-wide acclaim when made into an award-winning film by
renowned director Zhang Yimou in 1987.His sweeping novels often reflected on
the turmoil of 20th century China, from the Cultural Revolution to the horrors
of family planning campaigns, depicted powerfully in his 2009 work
"Frog" which tells the story of a mid-wife haunted by the forced
abortions she witnesses.Mr. Mo has, however, received criticism from some
Chinese dissidents and authors for not being critical enough of the Communist
Party’s censorship regime and speaking up for other silenced writers.
Prof.
John Kurakar
No comments:
Post a Comment