Pages

Thursday, October 11, 2012

നമുക്ക്‌ കാലത്തിനു പിറകെ പോകാം


    നമുക്ക്  അതിവേഗം  പിന്നോട്ട്  പോകാം . പാചക വാതകത്തില്‍  നിന്ന്  അതിവേഗം  വിറകു യുഗത്തിലേക്ക്  പോകാം . അരകല്ല്  വാങ്ങിക്കൂ  വൈദ്യുതി ലാഭിക്കൂ .പുതിയ തേപ്പുപെട്ടി  വാങ്ങിക്കൂ  വസ്ത്രങ്ങള്‍  നന്നായി തേയ്ക്കു.മെഴുകുതിരി വെട്ടം  നമ്മുടെ വെട്ടം . സൈക്കിള്‍ തന്നെ  നമ്മുടെ വാഹനം .

No comments: