Actor-director Vineeth Sreenivasan Thursday,18th October,2012, tied the knot with his long-term college sweet heart Divya Narayanan at a function held at Dinesh Auditorium Kannur
.വിനീത് ശ്രീനിവാസന്‍ വിവാഹിതനായി
.വിനീത് ശ്രീനിവാസന്‍ വിവാഹിതനായി
നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍
വിവാഹിതനായി. പയ്യന്നൂരിലെ ജി നാരായണന്റെയും ഉഷയുടെയും മകള്‍ ദിവ്യയാണ് വധു.
വിനീതിന്റെ മാതാപിതാക്കളായ ശ്രീനിവാസന്റെയും വിമലയുടെയും അടുത്ത ബന്ധുക്കളും
സാമൂഹ്യ-രാഷ്ട്രീയരംഗത്തെ പ്രമുഖരും വിവാഹ ചടങ്ങില്‍ സംബന്ധിച്ചു. നിരവധി
സിനിമാപ്രവര്‍ത്തകരും കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനെത്തി.
പ്രൊഫ് . ജോണ്‍
കുരാക്കാര്‍
No comments:
Post a Comment