Pages

Saturday, October 13, 2012

WORLD PALLIATIVE CARE DAY OBSERVED

സാന്ത്വന പരിചരണദിനം ആചരിച്ചു
കൊട്ടാരക്കര കേരള പാലിയേറ്റിവ് കെയര്‍ ഇനിഷേറ്റിവ്  എന്ന സംഘടനയുടെ  ആഭിമുഖ്യത്തില്‍   ലോക സാന്ത്വന പരിചരണദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി, ആരോഗ്യ സെമിനാര്‍ നടത്തി . ഡോ. രാകേഷ്‌ സാന്ത്വനദിന സന്ദേശം നല്‍കി.  പ്രൊഫ്. ജോണ്‍ കുരാക്കാര്‍  അദ്ധ്യക്ഷതയ വഹിച്ചു . കെ. ജോര്‍ജ് കുട്ടി ,തോമസ്‌ പി. മലാഖി , ബാബു ഉമ്മന്‍ ,പി.ജി  അച്ചന്‍ കുഞ്ഞ്, എം . അച്ചന്‍ കുഞ്ഞ് ,ബോബി കുരാക്കാര്‍ , രാജേന്ദ്ര ബാബു , നീലേശ്വരം സദാശിവന്‍ , പ്രൊഫ്. മോളി  കുരാക്കാര്‍  രാധാകൃഷ്ണന്‍,ജയപ്രകാശ്‌  ഗിരിജാ കുമാരി, മണ്ണടി ചാണക്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍




















No comments: