Pages

Wednesday, September 26, 2012

MANJULA CHELLUR-CHIEF JUSTICE IN HIGH COURT


മഞ്ജുള ചെല്ലൂര്‍
 ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ സ്ഥാനമേറ്റു. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. കര്‍ണാടകയില്‍ ജില്ലാ ജഡ്ജിയായും ഹൈക്കോടതി ജഡ്ജിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേരള ഹൈക്കോടതിയിലെ മൂന്നാമത്തെ വനിതാ ചീഫ് ജസ്റ്റിസാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രക്ഷാധികാരിയായ ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഭരണ സമിതി അംഗം കൂടിയാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: