ജര്‍മ്മനിയിലെ ബിയര്‍ ഉത്സവം 2012
ലോകത്തിലെ ഏറ്റവും വലിയ ബിയര്‍
ഉല്‍സവമാണ് ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ നടക്കുന്ന ഓക്ടോബര്‍ ഫെസ്റ്റ്. സപ്തംബര്‍ 22 മുതല്‍ ഓക്ടോബര്‍ 7 വരെയാണ്
ലഹരി പൂക്കുന്ന ബിയറുല്‍സവം നടന്നുപോരുന്നത്. പ്രണയവും ലഹരിയും ഓക്ടോബര്‍ഫെസ്റ്റില്‍
നിറഞ്ഞാടും. മില്ല്യണിലധികം ബിയര്‍പ്രേമികള്‍ ഉല്‍സവത്തില്‍ പങ്കുകൊള്ളാനെത്തും.
നൂറ്റിയെഴുപത്തിയൊമ്പതാമത് ബിയര്‍ ഉല്‍സവമാണ് 2012-ല്‍
മ്യൂണിച്ചില്‍ നടക്കുന്നത്. ബിയര്‍ ഉല്‍സവദൃശ്യങ്ങള്‍..
No comments:
Post a Comment