Pages

Saturday, August 25, 2012

PROF. JOHN KURAKAR INAUGURATED UMMANNOOR VADAKKE VEETTIL KUDUMBAYOGAM


ഉമ്മന്നൂര്വടക്കേവീട്ടില്കുടുംബയോഗം പ്രൊഫ്. ജോൺ കുരാക്കാർ  ഉത്ഘാടനം ചെയ്തു

Prof. John Kurakar
ഉമ്മന്നൂര്‍ വടക്കേ വീട്ടില്‍ കുടുംബയോഗത്തിന്‍റെ ഉദ്ഘാടന സമ്മേളനം 2012 ഓഗസ്റ്റ്‌  25 ന് ഉമ്മന്നൂര്‍ മാര്‍ ശമാവൂന്‍  ദസ്തൂനി  ഓര്‍ത്തഡോക്‍സ്‌  പള്ളി  പാരിഷു ഹാളില്‍  വച്ചു  നടത്തി. രാവിലെ  10.30 നു പ്രാത്ഥനാ ഗാനത്തോട്‌ കൂടി  ആരംഭിച്ചു . പ്രൊഫ്. ജോണ്‍ കുരാക്കാര്‍  നിലവിളക്കു കൊളുത്തി കൊണ്ട്  ഉദ്ഘാടനം  നിര്‍വഗിച്ചു. കുടുംബത്തിന്റെ  പാരമ്പര്യത്തിനും  ശ്രഷ്ടതക്കും  അനുസരിച്ചു  അംഗങ്ങള്‍  ജീവിക്കണമെന്ന്  ജോണ്‍ കുരാക്കാര്‍  ഉദ്ഘാടന പ്രസംഗത്തില്‍  പറഞ്ഞു . പള്ളി വികാരി  ഫാ. അനില്‍ ജോണ്‍  യോഗത്തില്‍  അധ്യക്ഷത  വഹിച്ചു . യോഗത്തില്‍  പി.വി  ജോണ്‍ ,കെ . ബേബി കുട്ടി ,ജോസ് ചെമ്പറ്റ,കല്ലട കുഞ്ഞുമോന്‍ , റവ. എം . ജേക്കബ്‌  വയ്ക്കല്‍ , പി.വി അലക്സാണ്ടര്‍ , പാസ്റ്റര്‍  പി.ജെ  ഡാനിയേല്‍, മറിയാമ്മ ജോണ്‍, കുഞ്ഞമ്മ ജോര്‍ജ് ,ഇ എം. ജോയ്കുട്ടി , പി.ജി  തോമസ്‌,, പി.വി ഡാനിയേല്‍ , അലക്സാണ്ടര്‍  ടി  പെരുമ്പ, ടി .ഐ . യോഹന്നാന്‍ ,ജി. തങ്കച്ചന്‍ പെരുമ്പ  വി.സി  ഡാനിയേല്‍  ഏന്നിവര്‍ സംസാരിച്ചു . ഉമ്മന്നൂര്‍  തോമസ്‌  സ്വാഗതവും  വി.സി  ഡാനിയേല്‍ നന്ദിയും പറഞ്ഞു . സമ്മേളനത്തില്‍ വച്ചു  80 വയസ്സ് പൂര്‍ത്തിയാക്കിയ  കുടുബാംഗങ്ങളെ പൊന്നാട  അണിയിച്ചു  ആദരിച്ചു . യോഗത്തില്‍ വച്ചുനിരവധി മെറിറ്റ്‌ അവാര്‍ഡുകളും  വിതരണം  ചെയ്തു ഉച്ചക്ക് ഒരു മണിയ്ക്ക്  ഉച്ചഭക്ഷണത്തിനു ശേഷം  സമ്മേളനം  അവസാനിച്ചു..

Prof. John Kurakar

Fr. Anil John

Prof. John Kurakar
                                             ഉമ്മന്നൂര്‍  കുടുംബയോഗം

No comments: