Pages

Monday, August 27, 2012

NEW SARVAMADA JERUSELAM DEVALAYAM


NEW SARVAMADA JERUSELAM DEVALAYAM
(സര്‍വ മത യരുശലേം ദേവാലയം )
Holly Bible:- Sometimes strike in to indicated lines with scriptural words. Read again the lines of Old testament Yeshiava 2,Migha 4, Sekhanv 8 and  New testament Apostles Acts 2nd chapter 16 to 21( മേല്‍ പറഞ്ഞ  വേദ ഭാഗങ്ങളില്‍  പറയുന്ന ദേവാലയത്തിന്റെ പണിയാണ്  ആയൂര്‍  ടൌണില്‍  നിന്നും  ഒന്നര കിലോമീറ്റര്‍  അകലെ  കുഴിയും  എന്ന സ്ഥലത്ത്  നടക്കുന്നത് . ഈ  ദേവാലയം  1982 ഇല്‍ പണി തുടങ്ങി  വിവിധ  ജാതി മതസ്ഥരുടെ  സംഭാവന  കൊണ്ടാണ് ഈ ദേവാലയം  പണിയുന്നത്. ജനങ്ങളുടെ  ഉദ്ദിഷ്ട കാര്യങ്ങള്‍  സാധിക്കുമെന്ന്  അവര്‍ വിശ്വസിക്കുന്നു . ഈ ദേവാലയം ഒരു ലോക ചരിത്രമായി മാറുകയാണ്‌. സമീപത്ത്‌  ഒരു  ചെറിയ  ക്ഷേത്രവും  അടുത്തകാലത്തായി  സ്ഥാപിത  മായിട്ടുണ്ട് . മത  സഹിഷ്ണതയുടെ നാടാണ് ഈ  പ്രദേശം . ഈ  ദേവാലയത്തില്‍ വരുന്നവര്‍ക്ക്  സമാധാനവും  ശാന്തിയും  ലഭിക്കുന്നു . വിശുദ്ധ യൂദാ ശ്ലീഹായുടെ മദ്ധ്യസ്ഥതയിലാണ്  ഈ  ദേവാലയം  പനിയുന്നതെന്നു അതിന്‍റെ ചുമതല  വഹിക്കുന്ന  ഫാ. സോളമന്‍  ജോര്‍ജ്  പറഞ്ഞു . സോളമന്‍ ജോര്‍ജ്ജ് ന് ക ശീ ശ  പട്ടം  നല്‍കിയത്  അടുത്ത കാലത്തായി  രൂപം കൊണ്ട  ഭാരതീയ  സഭയുടെ  ബിഷപ്പായ  മാര്‍ യാക്കോബ്  ആണ്. ഒരു  തീര്‍ത്ഥാടന  കേന്ദ്രമായി  ഈ പ്രദേശം  മാറി കൊണ്ടിരിക്കുകയാണ് .

                                              പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 











                       

No comments: