Pages

Tuesday, August 21, 2012

അത്തം പിറന്നു ഓണം വന്നു -2012


            ചിങ്ങവെയിലിന്റെ പൊന്നൊളിയും ആഹ്ലാദപ്പൂക്കളുമായി തിരുവോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. ഇനി വരുന്ന ഒമ്പത് നാള്‍ പൂക്കളങ്ങളൊരുക്കിയും ഓണപ്പാട്ടുകള്‍ പാടിയും തിരുവോണത്തെ വരവേല്‍ക്കാനുള്ള കാത്തിരിപ്പ്.....എല്ലാവര്‍ക്കു
 അത്തം ദിന ആശംസകള്‍ 

No comments: