മറ്റു മതങ്ങളോട് അസഹഷ്ണുത കാണിക്കുന്നവന്‍
ആണ് തീവ്രവാദി ..എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവന്‍ ആണ്
യഥാര്‍ത്ഥ മനുഷ്യന്‍ ..ഇന്ന് പലരും പച്ചയും ,മഞ്ഞയും ,വെള്ളയും ,കാവിയും എല്ലാം പങ്കിട്ടെടുതിട്ടു പരസ്പരം
കലഹിക്കുന്നു ..എല്ലാവര്ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാന്‍ ഉള്ള
സ്വാതന്ത്ര്യം ഉണ്ട് ..ഞാന്‍ ഒരു മതത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് മറ്റു
മതക്കാര്‍ എല്ലാം മോശമാണെന്ന് ചിന്തിക്കുന്നവന്‍ വിഡ്ഢി ലോകത്താണ് ..മതതെക്കാളുപരി
മനുഷ്യനെ സ്നേഹിക്കുന്നവര്‍ ആകണം നാം
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment