Pages

Sunday, August 26, 2012

AYPPALLOOR SALEM NAGAR ONAM VIPANI(ഐപ്പള്ളൂര്‍ ശാലേം നഗര്‍വിപണി)


ഐപ്പള്ളൂര്‍ ശാലേം നഗര്‍വിപണി


ഐപ്പള്ളൂര്‍ ശാലേം നഗര്‍ ഓണ വിപണി   ഉദ്ഘാടനം 2012 ഓഗസ്റ്റ്‌ 26 ന് ബ്ലോക്ക്‌ പഞ്ചായത്ത്  മെമ്പര്‍  റജിമോന്‍  വര്‍ഗ്ഗീസ് നിര്‍വഹിച്ചു.ഐപ്പള്ളൂര്‍ പ്രദേശ വാസികള്‍  സമ്മേളനത്തില്‍  പങ്കടുത്തു . വിപണിയില്‍  രാവിലെ മുതല്‍  തന്നെ  തിരക്ക്  അനുഭവപെട്ടു . പിണര്‍വിളയില്‍കുരാക്കാരന്‍  പി.ജി  അച്ചന്‍ കുഞ്ഞ്, ചെരുകരയില്‍  കുരാക്കാരന്‍ ടി . എബ്രഹാം  എന്നിവരുടെ  നേതൃത്വത്തില്‍  ഒരു വിഭാഗം  പ്രവര്‍ത്തകര്‍  വിപണിയുടെ  ചുമതല  വഹിച്ചു .
ശാലേം നഗര്‍

No comments: