Pages

Thursday, July 12, 2012

കഷ്ടപെടുന്ന കുരുന്നുകള്‍


കഷ്ടപെടുന്ന  കുരുന്നുകള്‍

ഇനി എന്ന് എന്നാണു നമ്മുടെ അതികാരികള്‍ ഈ കഷ്ട്ടപെടുന്ന കുരുന്നുകളെ കാണുന്നത്...? മാളിക പണിയാനും ആകാശയാത്ര നടത്താനൊന്നും അല്ല... ഒരു നേരത്തെ വിശപ്പിന്‍റെ അന്നം തേടുന്ന നമ്മുടെ നാടിന്‍റെ ഈ മനുഷ്യരെ എന്ത് കൊണ്ട് അതികാരികള്‍ കാണുന്നില്ല...?ഇതൊന്നും കാണാതെ മറ്റുള്ളവരെ കോടികള്‍ സഹായിക്കാനുള്ള പ്രാപ്തി നമുക്കായൊ..? ആര്‍ക്കുമുന്നില്‍ പേരെടുക്കാനാണ്..?
കോമാളി വേഷങ്ങള്‍ മാത്രം അണിയാന്‍ വിധിക്കപെട്ട യാത്ര അതാണ്‌ ശരാശരി ഇന്ത്യക്കാരന്‍റെ ഇപ്പോഴത്തെ അവസ്ഥ.


പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: