ധീരനായ മനുഷ്യ സ്നേഹി
വീരശൂര പരാക്രമങ്ങളെയും ധീരമായ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഇന്നത്തെ തലമുറയക്ക് കേട്ടും വായിച്ചുമുള്ള അറിവാണുള്ളത്. എന്നാല്‍, ഈ അടുത്തനാളുകളില്‍ ധീരതയുടെ ആള്‍രൂപമായ ഒരു മലയാളിയെ കണ്ടു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വര്‍ഗ്ഗത്തിലെ അവസാന കണ്ണികളിലൊരുവന്‍ എന്നു വേണമെങ്കില്‍ സഖാവ് ടി. പി. ചന്ദ്രശേഖരനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. പിന്നീടുണ്ടായ സംഭവങ്ങള്‍ ഈ വാദഗതിയെ ബലപ്പെടുത്തുന്നതായിരുന്നു.

താന്‍ എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും സംരക്ഷണം നിഷേധിക്കുകയും നിരായുധനായി സഞ്ചരിക്കുകയും ചെയ്ത ചന്ദ്രശേഖരന്‍ ധീരനാണെന്ന് ഏതുതരം ഭക്ഷണം കഴിക്കുന്നവര്‍ക്കും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകില്ല! തന്നോടൊപ്പം മറ്റൊരാള്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ തനിച്ചു യാത്രചെയ്യുന്ന ഈ സഖാവ് ധീരതയോടൊപ്പം മനുഷ്യത്വവും കാത്തുസൂക്ഷിച്ചു.
പ്രൊഫ് .ജോണ്‍ കുരാക്കാര്‍
No comments:
Post a Comment