ജലത്തിന്‍റെ വില |
ജലം.......!!! വിലയില്ലാതെ പാഴാക്കികളയുന്ന ജനത ഒരു വശത്തും, നോമ്പ് നോറ്റ് കത്തിരിക്കുന്നവർ മറുവശത്തും, ഒരിറ്റു ദാഹജലത്തിന് വേണ്ടിയുള്ള ലോക മഹായുദ്ധം അതാണ് ഇനി നമ്മള്‍ കാണാനും അനുഭവിക്കാനും പോകുന്നത്.. |
കണ്ണ്നീര് പോലും കരയാന്‍ മടിക്കുന്ന ചിത്രം .....നമ്മള്‍ പാഴാകുന്ന ഓരോ തുള്ളി വെള്ളവും ....കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലതവരുടെ കണ്ണ്നീര്‍ തുള്ളികലാവുന്നു
—
|
No comments:
Post a Comment