ജീവിതം ഇത്ര ഭീകരം ആകരുത്
ഒരിക്കലും....... !!
നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍...എന്നിട്ടു എത്ര കിട്ടിയിട്ടും പോര പോര എന്ന് മാത്രം...പരാതി
പരിഭവം... ഈ പട്ടിണി കോലങ്ങള്‍ക്ക് മുന്നില്‍ ഒരു മാത്ര ഒന്ന് നോക്കുവാനെങ്കിലും
നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍...എന്നിട്ടു
ആരെങ്കിലും
ഉണ്ടാകുമോ ?? സന്തോഷം, ഉത്സവം, മൃഷ്ടാന്നം വെട്ടി വിഴുങ്ങല്‍, എല്ലാം കഴിഞ്ഞു ബാക്കി വരുന്നവ ഒരു
ഉളുപ്പും ഇല്ലാതെ പുറത്തേക്ക് വലിച്ചെറിയുന്നു.... അപ്പോള്‍ ഇത്തരം ജന്മങ്ങളും ലോകത്തുണ്ടെന്ന് വെറുതെ ഒന്ന് ഓര്‍ക്കുക..!!..അവര്‍ക്ക്
വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ആ ഓര്‍മ്മ മാത്രം മതിയാകും മാറ്റങ്ങള്‍
ഉണ്ടാവാന്‍ ...
ഇത് നമ്മുടെ കേരളത്തില്‍ കാണുന്ന തരത്തിലുള്ള വെള്ളമടിച്ചു കിടക്കുന്നതല്ല...!! അങ്ങ് മൈലുകള്‍ ദൂരെ ഒരു നേരത്തേ പോലും ഭക്ഷണം കഴിക്കാന്‍ കഴിയാത്ത സോമാലിയയിലെ ഒരു മനുഷ്യന്റെ രോദനമാണ്...! ഈ രംഗം ഒര്കുമ്പോള്‍ മനസാക്ഷിയുള്ള ഏതൊരു മനുഷ്യന്റെയും മനസ്സ് അറിയാതെയെങ്കിലും ഒന്ന് പിടഞ്ഞിട്ടുണ്ടാകാം

പ്രൊഫ്. ജോണ്‍
കുരാക്കാര്‍

No comments:
Post a Comment