Pages

Tuesday, June 12, 2012

BODY BUILDER


ലോകത്തിലെ ഏറ്റവും  പ്രൊഫഷണല്‍  ബോഡി  ബില്‍ഡര്‍ ഏര്‍ണസ്റ്റൈന്‍ ഷെപ്പേര്‍ഡ്


പ്രായം 75 ആയാല്‍ വീട്ടില്‍ കൂനിക്കൂടിയിരിക്കുകയോ കിടക്കുകയോ അല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല എന്നാണ് പൊതുധാരണ. എന്നാല്‍ ഏര്‍ണസ്റ്റൈന്‍ ഷെപ്പേര്‍ഡ് എന്ന എഴുപത്തിയഞ്ചുകാരി വാര്‍ദ്ധക്യ മുന്‍വിധികളെയെല്ലാം അട്ടിമറിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണല്‍ ബോഡി ബില്‍ഡറായ ഏര്‍ണസ്റ്റൈിന്‍ പ്രായം എന്നത് വെറും സംഖ്യ മാ്രതമാണെന്ന് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. പുലര്‍ച്ചെ 2.30-ന് എഴുന്നേല്‍ക്കുന്ന ഷെപ്പേര്‍ഡ് 16 കിലോമീറ്റര്‍ നടന്നാണ് ജിമ്മില്‍ പോകുന്നത് എന്ന് കേട്ടാല്‍ അല്‍ഭുതപ്പെടുകയല്ലാതെ നിവൃത്തിയില്ല. മാംസപേശികളുള്ള ഈ അമ്മൂമ്മയെ പറ്റി ബി.ബി.സി. തയ്യാറാക്കിയ വീഡിയോ ക്ലിപ്പ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: