വഴിയോര വിപണി
സജീവമായി

മഴക്കാലത്തിന്റെ വരവറിയിച്ച് ജാക്കറ്റുകളും കുടകളും വഴിയോര വിപണിയില്‍ സജീവമായി. കടകളിലെ മഴവിപണിയേക്കാള്‍ കൂടുതല്‍ വീടുകയറിയും വഴിയോരങ്ങളിലുമുള്ള വില്‍പ്പനയാണ് സജീവമായത്. മഴക്കാലം ആരംഭിച്ചെങ്കിലും ചൂടുകുറഞ്ഞിട്ടില്ലെന്നാണ് നാട്ടിന്‍ പുറങ്ങളിലെ സംസാരം. രാത്രികാലങ്ങളില്‍ മഴ പെയ്യുമ്പോള്‍ പകല്‍ സമയത്തുള്ള ശക്തമായ വെയില്‍ ഇത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ തണുപ്പകറ്റാനുള്ള ജാക്കറ്റുകള്‍ക്ക് വഴിയോരങ്ങളില്‍ ആവശ്യക്കാര്‍ ഏരെയാണ്. പ്രത്യേകിച്ചും ഇരു ചക്ര വാഹനങ്ങളിലെ യാത്രക്കാരെ ലക്ഷ്യമാക്കിയാണ് വഴിവാണിപക്കാര്‍ തമ്പടിക്കുന്നത്. കടകളില്‍ അഞ്ഞൂറും അതിനു മുകളില്‍ വിലവരുമെന്ന് ഇവര്‍ അവകാശപ്പെടുന്ന ജാക്കറ്റുകള്‍ ഇരുനൂറ് രൂപക്കാണ് വില്‍പ്പന നടത്തുന്നത്. ഡല്‍ഹിയില്‍ നിന്നും നേരിട്ടെത്തിക്കുന്നതിനാലാണത്രെ
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment