Pages

Saturday, June 2, 2012

അറിയിപ്പ് --കുരാക്കാരന്‍ വലിയവീട്ടില്‍ കുടുംബയോഗം ആഡിറ്റൊറിയം പണി രണ്ടാം ഘട്ടത്തില്‍


അറിയിപ്പ്
കുരാക്കാരന്‍ വലിയവീട്ടില്‍  കുടുംബയോഗം  ആഡിറ്റൊറിയം പണി  രണ്ടാം ഘട്ടത്തില്‍

ഒന്നാംഘട്ടം  പൂര്‍ത്തിയായ  കുരാക്കാരന്‍  ആഡിറ്റൊരിയം



ഒന്നാംഘട്ടം  പൂര്‍ത്തിയായ  കുരാക്കാരന്‍  ആഡിറ്റൊരിയം
കുരാക്കാരന്‍  വലിയവീട്ടില്‍ കുടുംബയോഗം  കിഴക്കെതെരുവില്‍  നിര്‍മ്മിക്കുന്ന ആഡിറ്റൊറിയത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി . ഏകദേശം  രണ്ടായിരം  അടി  വിസ്താരമുള്ള  മേല്‍കൂര  ശരിയായി .മുന്നാം ഘട്ടം  പണികള്‍  ഉടനെ  ആരംഭിക്കുകയാണ് .എല്ലാ കുടുംബാഗങ്ങളുടെയും  സഹായ സഹകരണങ്ങള്‍  ഉടനെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു . ചെക്കുകള്‍ കുടുംബായോഗത്തിന്റെ പേരില്‍  സെക്രട്ടറിയുടെ  പേര്‍ക്ക് അയക്കാന്‍  അപേക്ഷാ .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: