Pages

Friday, June 1, 2012

തൃശ്ശൂരില്‍ ഡോക്ടര്‍ക്കു വെട്ടേറ്റു


തൃശ്ശൂരില്‍ ഡോക്ടര്‍ക്കു വെട്ടേറ്റു

തൃശൂരില്‍ സ്വകാര്യ ആസ്പത്രിയില്‍ ഡോക്ടര്‍ക്കു വെട്ടേറ്റു. തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടര്‍ ടിങ്കു എഡ്‌വിനയ്ക്കാണ് വെട്ടേറ്റത്. സംഭവസ്ഥലത്തുനിന്നുതന്നെ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. അരണാട്ടുകര സ്വദേശി റാഫിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കാലിലെ മുറിവ് കാണിക്കുന്നതിന് ആസ്പത്രിയിലെത്തിയ ഇയാള്‍ ഡോക്ടറെ കാണാന്‍ വൈകിയതിനെതുടര്‍ന്നാണ് അക്രമാസക്തനായത്.

           പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: