Pages

Saturday, June 2, 2012

AIR STRIKE IN PAKISTAN


പാകിസ്താനില്‍ വ്യോമാക്രമണം

പാകിസ്താനില്‍ വീണ്ടും യു.എസ്. ആളില്ലാ വിമാനങ്ങളുടെ ആക്രമണം. തെക്കന്‍ വസീറിസ്താനിലെ ഖ്വാഷി ഖേല്‍ ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം താലിബാനുകാരണെന്ന് കരുതുന്നു. മെയ് 23നുശേഷം പാകിസ്താനില്‍ നടക്കുന്ന ആറ:ാമത്തെ വ്യോമാക്രമണമാണിത്. ഇതില്‍ ഏറെയും നടന്നത് വസീറിസ്താനിലായിരുന്നു. ഷിക്കാഗോയില്‍ നാറ്റൊ ഉച്ചകോടി സമാപിച്ച ഉടനെയാണ് യു.എസ്. സേന വ്യോമാക്രമണം ശക്തമാക്കിയത്.

            പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: