Pages

Tuesday, May 22, 2012

SANTHOSH TROPHY2012-- KERALA ENTER SEMI FINAL


സന്തോഷ് ട്രോഫി 2012:
 കേരളം സെമിയില്‍

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മഹാരാഷ്ട്രയെ പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിയില്‍ കടന്നു. 2006-നുശേഷം ആദ്യമായാണ് കേരളം സന്തോഷ് ട്രോഫി സെമി ഫൈനലില്‍ ഇടം നേടുന്നത്. 2006-ല്‍ ഗുഡ്ഗാവില്‍ നടന്ന സന്തോഷ് ട്രോഫിയിലാണ് കേരളം അവസാനമായി സെമി കളിച്ചത്.കഴിഞ്ഞ രണ്ടുതവണ സന്തോഷ് ട്രോഫിയില്‍ മുത്തമിടുകയും ദേശീയ കിരീടം 31 തവണ കൈവശം വെക്കുകയും ചെയ്ത ബംഗാളിനെ ക്വാര്‍ട്ടര്‍ ലീഗില്‍നിന്ന് പുറത്താക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്ന് മഹാരാഷ്ട്രയ്‌ക്കെതിരെ കളിച്ചത്.

          പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: