QUIZ- QUIZ-101
1
|
യു.എന്‍ രാജ്യാന്തര വന വര്‍ഷമായി ആചരിച്ച
വര്ഷം
|
2011
|
2
|
യു.എന്‍ രാജ്യാന്തര ജൈവ വര്‍ഷമായി ആചരിച്ച വര്ഷം
|
2010
|
3
|
യു.എന്‍ രാജ്യാന്തര ശുദ്ധജല വര്‍ഷമായി ആചരിച്ച വര്ഷം
|
2003
|
4
|
യു.എന്‍ രാജ്യാന്തര പര്‍വത വര്‍ഷമായി ആചരിച്ച വര്‍ഷം
|
2002
|
5
|
രാജ്യാന്തര ഇക്കോ ടുറിസം
വര്‍ഷമായി ആചരിച്ച വര്‍ഷം
|
2002
|
6
|
കാട്ടുകോഴി ദേശിയ പക്ഷിയായിട്ടുള്ള രാജ്യം
|
ശ്രിലങ്ക
|
7
|
ഭൂമിയിലെ ജീവനുള്ള വസ്തുക്കളില്‍ ഏറ്റവും
ആയുസു കൂടിയത്
|
വൃക്ഷങ്ങള്‍
|
8
|
സമാധാനത്തിന്‍റെ പ്രതീകമായ വൃക്ഷം
ഏത്
|
ഒലിവു
|
9
|
ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാണപെടുന്ന ജീവി വര്‍ഗ്ഗം
|
ഷട്പദങ്ങള്‍
|
10
|
പത്തു പുത്രന്മാര്‍ക്കു
തുല്യമാണ് ഒരു വൃക്ഷം എന്നു പറയുന്ന ഗ്രന്ഥം
|
വൃക്ഷായുര്‍വേധം
|
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment