QUIZ- QUIZ-102 Prof. John Kurakar
1
|
ഇന്ത്യയില്‍ വനമാഹോല്സവത്ത്തിനു
തുടക്കം കുറിച്ച വര്‍ഷം
|
1950
|
2
|
വന മഹോത്സവത്തിന് തുടക്കം കുറിച്ചത് ആര്
|
കെ .എം മുന്‍ഷി
|
3
|
ദേശിയ വന നയം പ്രഖ്യാപിച്ച വര്ഷം
|
1952
|
4
|
വനത്തിന്റെ കാര്യത്തില്‍
ഇന്ത്യക്ക് ഏത്രമാത്തെ സ്ഥാനം
|
പത്താം സ്ഥാനം
|
5
|
ലോകത്തിലെ വനവിസ്ത്രുതിയില്‍ ഏത്ര ശതമാനമാണ് ഇന്ത്യയിലുള്ളത്
|
1.7 %
|
6
|
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടാല്‍ വനമുള്ള ജില്ല
|
കണ്ണൂര്‍
|
7
|
ഏറ്റവും കൂടുതല്‍ ആനയുള്ള സംസ്ഥാനം
|
കര്‍ണാടക
|
8
|
പ്രോജക്ട് എലഫന്റ്ആരംഭിച്ച വര്ഷം
|
1992
|
9
|
കേരളത്തിലെ വനം ഡിവിഷന്‍ ഏത്ര
|
36
|
10
|
കേരളത്തിലെ ഏറ്റവും വലിയ
വനം ഡിവിഷന്‍
|
റാന്നി
|
No comments:
Post a Comment