മെല്‍ബണില്‍
വീടിന് തീപ്പിടിച്ച്
മൂന്ന് മലയാളികള്‍ മരിച്ചു
ഓസ്‌ട്രേലിയയിലെ
മെല്‍ബണില്‍ വീടിന് തീപ്പിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കാഞ്ഞിരപ്പിള്ളി സ്വദേശി അനിതാ ജോര്‍ജും രണ്ടു
മക്കളുമാണ് മരിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ്
അപകടകാരണമെന്നാണ് പ്രാഥമിക സൂചന. മെല്‍ബണില്‍ ഐ.ടി കണ്‍സള്‍ട്ടന്റാണ് അനിതയുടെ ഭര്‍ത്താവ്
ജോര്‍ജ്. അപകടം നടക്കുമ്പോള്‍ ജോര്‍ജ് സ്ഥലത്തില്ലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment