Pages

Monday, May 28, 2012

ഡോക്ടര്‍ യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപോലിത്തക്ക് ജന്മദിന ആശംസകള്‍ നേരുന്നു




ഡോക്ടര്‍ യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപോലിത്തക്ക്  ജന്മദിന ആശംസകള്‍ നേരുന്നു.
മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ ഡോക്ടര്‍ യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപോലിത്ത...സഹജമായ മനുഷ്യ നന്മയില്‍ അധിഷ്ട്ടിതമായി ക്രിസ്തീയ സ്നേഹത്തിന്‍റെ ശോഭിക്കുന്ന നിലവിളക്ക്.തികഞ്ഞ മനുഷ്യ സ്നേഹി .കര്‍മ്മ വീഥികളില്‍ ധര്‍മ്മത്തിനു നേരെ മുഖം തിരിക്കാത്ത ഈ ഇടയന്‍ മലങ്കര സഭാ മക്കളുടെ സ്നേഹ നിധി ആയ സുഹൃത്ത് ആണ് .അങ്ങ് വാഴുക നീണാള്‍.എല്ലാ ആശംസകളും നേരുന്നു .

                   പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: