മോഷ്ടാക്കളെന്നു
സംശയിച്ച് മൂന്നുപേരെ തല്ലിക്കൊന്നു
ഗാസിയാബാദിനടുത്ത് കൗശാംബിയില്‍ മോഷ്ടാക്കളെന്നു സംശയിച്ച്
മൂന്നുപേരെ നാട്ടുകാര്‍ തല്ലിക്കൊന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാംലാല്‍ എന്നൊരാളെയും ഒപ്പമുണ്ടായിരുന്ന രണ്ടു പേരെയുമാണ് സൈനി മേഖലയില്‍
കൊലപ്പെടുത്തിയത്. ഇവര്‍ ജഹാഗിരിബാദ് ഗ്രാമത്തില്‍
ഒളിച്ചിരിക്കുകയായിരുന്നു. മോഷ്ടാക്കളെന്നു സംശയിച്ച് മൂന്നുപേരെയും വടികളുമായി വളഞ്ഞ നാട്ടുകാര്‍ തല്ലിക്കൊല്ലുകയാണുണ്ടായതെന്ന് ഡി.എസ്.പി. ശംഭുനാഥ് റായി
പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment