ദുഖ വെള്ളിയാഴ്ച
മാനവരാശിയുടെ പാപമെല്ലാം തന്റെ തോളില്‍ വഹിച്ചുകൊണ്ട് കുരിശുമായി ഗോല്‍ഗൊഥാ മലമുകളേറി, തന്നെത്താന്‍ യാഗമര്‍പ്പിച്ച കര്‍ത്താവിന്റെ പീഢാനുഭവങ്ങളെ സ്മരിച്ചുകൊണ്ട് വീണ്ടും ഒരു ദുഃഖവെള്ളി കൂടി. ലോകമെമ്പാടുമുള്ള ക്രൈസ്തവജനതയ്ക്ക് ഇന്ന് സഹനത്തിന്റെ പുണ്യദിനം
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment