Pages

Friday, April 6, 2012

BLACK & WHITE


 കുറെ  നാളായി ക്ഷമിക്കുന്നു .കറുത്തവര്‍ക്കും  ഇവിടെ  ജീവിക്കണം .തൊലി വെളുത്തു ഏന്നു വിചാരിച്ച് അഹങ്കരിക്കെണ്ടാ ഞങ്ങള്‍  കറുത്തവരും  മോശക്കാരല്ല . അമേരിക്കയില്‍  ഞങ്ങളാ മുന്‍ പന്തിയില്‍ . പണ്ടത്തെപോലെ  ഞങ്ങളോടെ കളിക്കാന്‍  വരണ്ടാ . നീയും ഞാനും  തുല്യരാ .  അടിമ  ആണന്നു  വിചാരിക്കരുത് . എന്നോട്  കളിച്ചാല്‍  നീ  കളി പഠിക്കും .

                                                   പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍










No comments: