Pages

Monday, March 26, 2012

RETIREMENT AGE IN DIFFERENT STATES

 


വിരമിക്കല്‍ പ്രായം സംബന്ധിച്ച് ഇവിടെ ഇടതു സംഘടനകള്‍ ഒച്ചപ്പടുണ്ടാക്കുമ്പോള്‍ ബംഗാളിലും ത്രിപുരയിലും വിരമിക്കല്‍ പ്രായം അറുപതും, അധ്യാപകരുടേതു അറുപതിയഞ്ചുമാണ്. യുവജന ങ്ങളുടെ അവസരങ്ങള്‍  ഒരിക്കലും  കുറയുന്നില്ല . കമ്പ്യൂട്ടര്‍വല്‍ക്കരണം  ആരംഭിച്ചപ്പോള്‍  അതിനെതിരെ യുവജനങ്ങളെ  സമരത്തിനു  ഇറക്കി. ഇപ്പോള്‍  ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍  കമ്പ്യൂട്ടര്‍  മേഖലയിലാണ് . കേരളത്തിലും  വിരമിക്കല്‍ പ്രായം  അധ്യാപകര്‍ക്ക്  65 വയസ്സായി  ഉയര്‍ത്തണം .. ഇടതുപക്ഷങ്ങള്‍ ആദ്യം ബംഗാളിലും  ത്രിപുരയിലും  ബീഹാറിലും  മറ്റും  പോയി  തിരക്കണം .  വിരമിക്കല്‍ പ്രായം  ഉയര്‍ത്തിയത്‌  കൊണ്ട്  യുവജനങ്ങളുടെ  തൊഴില്‍ അവസരങ്ങള്‍  നഷ്ട പെടുന്നില്ല . സര്‍ക്കാരിനും  ലാഭം  മാത്രം . മാറ്റങ്ങള്‍  ഉള്‍കൊള്ളാന്‍  തയ്യാറാകണം .എന്നും  പഴയതുപോലെ മാത്രം മതി എന്ന് വിചാരിക്കരുത് .

                                            പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: