Pages

Tuesday, March 27, 2012

BIBLE QUIZ-2



1
അബ്രഹാമിന്റ സഹോദരന്മാര്‍  ആരെല്ലാം
നാഹോര്‍ ,ഹാരാന്‍
2
അബ്രാഹമിന്റെ  ആയുഷ്ക്കാലം ഏത്ര
175  സംവത്സരം
3
ഏദോമ്യരുടെ പിതാവാര്
ഏശാവ്
4
ജല പ്രളയം  ഉണ്ടായപ്പോള്‍  നോഹക്ക്  ഏത്ര  വയസായിരുന്നു
600  വയസ്സ്
5
പായസത്തിനു  വേണ്ടി ജ്യഷ്ടവകാശം  വിട്ടുകളഞ്ഞതാര്
 ഏശാവ്
6
പുരോഹിതമാരോട് കോപിച്ചു  കുഷ്ടം പിടിച്ചവന്‍ ആര്
ഉസ്സിയാവ്
7
രാജാക്കന്മാര്‍  രണ്ടാം  പുസ്തകത്തില്‍ ഏത്ര  ആദ്യായങ്ങള്‍ ഉണ്ട്
25 അദ്യായങ്ങള്‍ ഉണ്ട്
8
ഹന്നാ ഏന്ന  പേരിന്റെ  അര്‍ത്ഥം
 കൃപ ഉള്ളവള്‍
9
ഗോല്യത്ത്  ഏന്ന മല്ലന്റെ  സ്വദേശം
ഗദ്യാ
10
ഊരിയാവിന്റെഭാര്യയുടെ പേര്
ബെത്ത്ശേബ

                                                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍

No comments: