TRIBUTE PAID TO LAL BAHADUR SHASTRI
ON HIS 46TH DEATH ANNIVERSARY
Lal Bahadur Shastri was the second Prime Minister of India and a prominent figure in the independence movement.Shastri died of a heart attack in Tashkent after signing a declaration of ceasefire with Pakistani President M Ayub Khan to end.
മികച്ച പ്രധാനമന്ത്രി എന്ന് എതിരാളികള്‍ വരെ വിശേഷിപ്പിച്ചിട്ടുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ 46 ആമത് ചരമ വാര്ഷികമാണ് ഇന്ന്.( ജനുവരി 11)
വിദേശ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്ത്താനും എന്നാല്‍ അവരുടെ അതിര് വിട്ട നീകങ്ങള്ക്ക് കടിഞ്ഞാണിടാനും അദ്ദേഹം സവിശേഷമായ ഒരു കഴിവ് പ്രകടിപ്പിച്ചിരുന്നു. തമിഴ് വംശജരുടെ വിഷയത്തില്‍ ശ്രീലന്കയുമായി നടത്തിയ ചര്ച്ചകളും, 1965 ലെ ഇന്ത്യ പാക് യുദ്ധവും, ആ സമയത്ത് അദ്ദേഹം ചൈനയുടെ നിലപാടുകള്ക്കെതിരെ പ്രതികരിച്ച രീതിയുമൊക്കെ അദേഹത്തിന്റെ ഭരണ നിപുണതയുടെ ദൃഷ്ടാന്തങ്ങളാണ്. അദ്ദേഹം സംഭാവന ചെയ്ത "ജയ് ജവാന്‍, ജയ് കിസാന്‍" എന്ന മുദ്രാവാക്യം അദേഹത്തിന്റെ ഓര്മകളെ വര്ഷങ്ങളോളം സജീവമാക്കി നിര്ത്തി.
പഴയ USSR ലെ താഷ്കന്റില്‍ വെച്ച് ഇന്ഡോ പാകിസ്താന് സംയുക്ത കരാര്‍ ഒപ്പ് വെച്ചതിന്റെ പിറ്റേ ദിവസമാണ് അദേഹം മരിക്കുന്നത് . മുന്പ് രണ്ടു തവണ ഹൃദയാഘാതം ഉണ്ടായിട്ടുള്ള അദ്ദേഹം പുലര്ച്ചെ ഒന്നരയോടെ ഉണ്ടായ ഹൃദയാ ഘാ ത്താല്‍ മരിക്കുകയായിരുന്നു എന്നാണ് ഒവ്ദ്യോഗിക വിശദീകരണങ്ങള്‍ വന്നത്.പക്ഷെ മരണ ശേഷം നീല നിറം അദേഹത്തിന്റെ ശരീരത്തില്‍ വ്യാപിച്ചതായി കാണപെടുകയും ഇതേ തുടര്ന്ന് അദ്ദേഹത്തിന്റെ പത്നി ലളിതാ ശാസ്ത്രി അദേഹത്തിന് ആരോ വിഷം കൊടുത്തതാണെന്ന ആരോപണം പലയാവര്ത്തി ഉന്നയിക്കുകയും ചെയ്തിരുന്നു.സുഭാഷ് ചന്ദ്ര ബോസ്സിന്റെ മരണത്തെ കുറിച്ചുള്ള വസ്തുതകള്‍ പുറത്തു കൊണ്ട് വരാന്‍ അങ്ങേയറ്റം പരിശ്രമിച്ച ഇന്ത്യന്‍ പത്രപ്രവര്തകനായ അനുജ് ധര് 2009 ല് വിവരാകാശ നിയമ പ്രകാരം ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണ കാരണം പൊതുജന സമക്ഷം വെയ്ക്കണമെന്ന് ആവശ്യപെടുകയുണ്ടായി. പക്ഷെ ഉഭയ കക്ഷി ബന്ധങ്ങള്‍ തകരാലിലാകുമെന്നു പറഞ്ഞു പ്രധാന മന്ത്രിയുടെ ഓഫീസ് ഈ ആവശ്യം നിരാകരിച്ചു !!!

പ്രൊഫ് ജോണ്‍ കുരാക്കാര്‍
No comments:
Post a Comment