Pages

Wednesday, January 18, 2012

PSC EXAMINATION-TRAINING NO103



PSC EXAMINATION-TRAINING NO103
1
തോട്ടിയാര്‍  ഏതു നദിയുടെ  പോഷക നദിയാണ് പെരിയാര്‍
2
കോഴിക്കോട് ജില്ലയിലെ  വെള്ളച്ചാട്ടം ഏതു തുഷാര ഗിരി
3
കേരളത്തിലെ ആദ്യത്തെ  ഇംഗ്ലീഷ്  സ്കൂള്‍  ഏവിടെ സ്ഥിതി ചെയ്യുന്നു മട്ടാഞ്ചേരി
4
കേരളത്തിലെ ആദ്യത്തെ  പോസ്റ്റ്‌ ഓഫീസ് ആലപ്പുഴ
5
മുണ്ടശ്ശേരി സ്മാരകം  സ്ഥിതി ചെയ്യുന്ന്തെവിടെ ചെമ്പുകാവ്
6
ഏതു വര്‍ഷത്തെ ജ്ഞാന പീഠം  അവാര്‍ഡാണ്  ഓ .എന്‍ .വി കുറുപ്പിന്  ലഭിച്ചത് 2007
7
ആദാമിന്റെ മകന്‍  അബു  എന്ന ചിത്രത്തിന്റെ  സംവിധായകന്‍  ആര് സലിം അഹമ്മദ്
8
ചന്ദ്രശേഖരമേനോന്‍  ഏതു  പേരിലാണ്  മലയാള സിനിമ രംഗത്ത്  അറിയപെട്ടത്‌ ശങ്കരാടി
9
ഉദയംപേരൂര്‍  സുന്നഹദോസ്  നടന്ന വര്ഷം 1599
10
സാത്തനാര്‍  എഴുതിയ  കൃതി ഏതു മണി മേഖല
11
പക്ഷി പാതാളം  ഏതു ജില്ലയിലാണ് വയനാട്
12
ഉറുമി ജല വൈദുതി  പദ്ധതി പൂര്‍ത്തി കരണത്തിന്  സഹായിച്ച  രാജ്യം ചൈന

13
കേരളത്തിലെ  ഏറ്റവും വലിയ ജയില്‍ പൂജപുര സെന്‍ട്രല്‍  ജയില്‍
14
കേരളത്തിലെ ഗതാഗത മേഖലയില്‍ ഗവേഷണം നടത്തുന്ന സ്ഥാപനം നാറ്റ്പാക്
15
നെടുമ്പാശ്ശേരി വിമാനത്തവളം  ഉദ്ഘാടനം  ചെയുത  വര്ഷം 1999
16
കേരളത്തിലെ ഗ്രാമങ്ങളില്‍  നിയമിതരയിട്ടുള്ള  ആരോഗ്യ പ്രവര്‍ത്തകര്‍  ഏതു പേരിലാണ്  അറിയപെടുന്നത് ആശ
17
കേരളത്തിലെ ആദ്യത്തെ കടലാസ് രഹിത  ഓഫീസ ഐ .ടി .മിഷന്‍
18
ജനസംഖ്യ വളര്‍ച്ച  നിരക്ക്  പൂജ്യം  കാണിച്ച  ഇന്ത്യയിലെ  ആദ്യ ജില്ല പത്തനംതിട്ട
19
പാക്കനാര്‍ കളിക്ക്  പേര് കേട്ട  ജില്ല ഏതു ആലപ്പുഴ
20
ഇന്ത്യയുടെ ദേശീയ ഗീതം  രചിച്ചത്  ആര് ബങ്കിം ചന്ദ്ര ചാറ്റര്‍ജി
21
ദേശിയ  നൃത്തരൂപം ഭാരത നാട്യം
22
ഗം ഗാ  നദിയെ ഇന്ത്യയുടെ  ദേശിയ നദിയായി പ്രഖ്യാപിച്ച  വര്ഷം 2008
23
ഇന്ത്യയുമായി ഏറ്റവും കൂടുതല്‍  അതിര്‍ത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ്

No comments: