Pages

Monday, January 2, 2012

മാതാപിതാക്കളെ സ്നേഹിക്കുക


                 മാതാപിതാക്കളെ സ്നേഹിക്കുക

 മാതാപിതാക്കളെ സ്നേഹിക്കുക , സംരക്ഷിക്കുക , .മാതാപിതാക്കള്‍  വാര്ധക്യം പ്രാപിച്ചാല്‍  അവരെ അവഗണിക്കുകയോ അവരോട് ''ഛെ '' എന്ന വാക്കുപോലും പറഞ്ഞു പോകുകയോ അരുത് . മാന്യമായ വാക്കുകള്
പറയുകയും വിനയത്തിന്റെ ചിറകു അവര്ക്ക് താഴ്ത്തി കൊടുക്കുകയും ചെയുക . എന്റെ നാഥാ ..ഇവര്‍ എന്നെ ചെറുപ്പത്തില്‍ വളര്ത്തിയ പോലെ നീ ഇവരോട് കരുണ കാണിക്കേണമേ ...എന്ന് അവര്ക്ക് വേണ്ടി
പ്രാര്ത്ഥിക്കുകയും ചെയുക.

                                             പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: