BIBLE QUIZ-1
1
| അബ്രഹാമിന്റെ പിതാവിന്റെ പേര് | തേരഹു |
2
| ആദ്യത്തെ രക്തസാക്ഷിയാര് | ഹാബേല്‍ |
3
| ആരുടെ കാലത്താണ് മാംസം ഭക്ഷിക്കുവാന്‍ ദൈവം അനുവാദം നല്‍കിയത് | നോഹയുടെ കാലത്ത് |
4
| ഏദോമിലെ ആദ്യത്തെ രാജാവാര് | ബേല |
5
| നോഹയുടെ പെട്ടകം ഉറച്ച സ്ഥലം | അരരാത്ത് |
6
| ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് പറഞ്ഞ ന്യായാധിപന്‍ | പിലാത്തോസ് |
7
| യേശു വെള്ളത്തിന്‍ മീതെ നടന്ന കടല്‍ ഏതാണ് | ഗലിലക്കടല്‍ |
8
| മത്തായി എന്ന പേരിന്റെ അര്‍ത്ഥം എന്ത് | യഹോവയുടെ ദാനം |
9
| യേശുവിന്റെ പുനരുത്ധാന വാര്‍ത്ത ആദ്യം അറിയിച്ചത് ആര് | മഗ്ദലക്കാരി മറിയ |
10
| "ഊര്സേലം യാത്ര " എന്ന യാത്രാ വിവരണ ഗ്രന്ഥം എഴുതിയത് ആര് | പരുമല തിരുമേനി |
11
| യേശുവിന്റെ പിതാവിന്റെ പേര് | യൊസെഫ് |
12
| യേശുവിന്റെ ശിഷ്യനായിരുന്ന ഒരു ചുങ്കക്കാരന്‍ | മത്തായി |
13
| ലുക്കോസ് എഴുതിയ സുവിശേഷം എത്ര അദ്ധ്യായങ്ങള്‍ഉണ്ട് | 24 |
14
| ക്രിസ്തു എന്ന വാക്കിന്റെ അര്‍ത്ഥം | അഭിഷിക്തന്‍ |
15
| യേശുവിനു വേണ്ടി വിരുന്നു ഒരുക്കിയ ശിഷ്യന്‍ | ലേവി |
16
| യേശു എവിടെയാണ് വളര്‍ന്നത് | നസറത്തില്‍ |
17
| അവന്‍ വളരേണം ഞാനോ കുറയേണം എന്നു പറഞ്ഞത് ആര് | യോഹന്നാന്‍ സ്നാപകന്‍ |
18
| യോഹന്നാന്‍ എഴുതിയ എത്ര അദ്ധ്യായങ്ങള്‍ ഉണ്ട് | 21 |
19
| ക്രൂശിന്മേല്‍ എഴുതിയ ഭാഷകള്‍ ഏതൊക്കെ | എബ്രായ ,റോമ ,യവന |
20
| യേശുവിനു പ്രീയ്മായിരുന്ന ശിഷ്യന്‍ | യോഹന്നാന്‍ |
21
| മാര്‍ത്തയുടെ ഗ്രാമം | ബെഥാന്യ |
22
| യേശുവിനെ ദൈവത്തിന്റെ പരിശുദ്ധന്‍ എന്നു പറഞ്ഞ ശിഷ്യന്‍ ആര് | ശിമോന്‍ പത്രോസ് |
23
| പൌലോസിന്റെ ജന്മ സ്ഥലം | തര്‍സോസ് |
No comments:
Post a Comment