Pages

Wednesday, November 16, 2011

നൂറ്റാണ്ടില്‍ ഒരിക്കല്‍ ‍ മാത്രം സംഭവിക്കുന്ന അപുര്‍വ നിമിഷo


നൂറ്റാണ്ടില്‍ ഒരിക്കല്‍ ‍  മാത്രം സംഭവിക്കുന്ന അപുര്‍വ നിമിഷo



നൂറ്റാണ്ടില്ഒരിക്കല്മാത്രം സംഭവിക്കുന്ന അപൂര് നിമിഷമാണ് വെള്ളിയാഴ്ച പിറന്നത് . 11-11-11 എന്ന തീയതി. രാവിലെ 11 മണി 11 മിനിറ്റ് 11 സെക്കന്റ് ആയപ്പോഴക്കും  ലോകം മുഴുവനും  ആഘോഷങ്ങള്‍ അലയടിച്ചു.ആയിരക്കണക്കിന് ആളുകളാണ് ദിനത്തില്വിവാഹിതരായത് ., 11-11-11 കുഞ്ഞ് പിറക്കാന്ഏറ്റവും നല്ല ദിനമാണെന്ന വിശ്വാസവും നിലവിലുണ്ട് . പ്രചരിക്കുന്നുണ്ട്. ദിവസം സിസേറിയന്‍ നടത്താന്‍  ഗര്ഭിണികള്ഡോക്ടര്മാര്ക്ക് മുന്നില്‍ ക്യൂ നില്ക്കുക ആയിരുന്നുപോല്‍. ചൈനീസ് ഫെങ് ഷൂയി പ്രകാരം കാശുണ്ടാക്കാന്ഏറ്റവും നല്ല ദിനമാണത്രേ ഇത്. ഇത്തരം ഇമെയിലുകള്ലോകമെങ്ങും പ്രചരിക്കുകയും ചെയ്തു . 11-11-11 എന്ന ദിനം മൂലം സംഭവബഹുലമായ മാറ്റമൊന്നും ഭൂമിയില്ഉണ്ടാവാന്പോകുന്നില്ലെന്ന കാര്യം എല്ലാവര്ക്കുമറിയാം. എന്നാല്കൊച്ചുകൊച്ചു നല്ല മാറ്റങ്ങള്ജീവിതത്തില്സംഭവിക്കുമോ എന്ന ചിന്ത പലരിലും ഉണ്ടായി.

                                           പ്രൊഫ്‌.  ജോണ്‍  കുരാക്കാര്‍



No comments: