Pages

Tuesday, November 8, 2011

അമ്മായി അമ്മമാര്‍ അറിയാന്‍





     അമ്മായി അമ്മമാര്‍  അറിയാന്‍

വൃദ്ധസദനങ്ങളില്താമസിക്കേണ്ടി വരുന്ന  കുറച്ച് അമ്മമാര്‍  അറിയാനാണ്  കുറിപ്പ്.അതായത് അമ്മായിയമ്മയായി വിലസിയവര്‍ ‍. ഒരു നൂറ് സ്വപ്നങ്ങളുമായി ഭര്ത്താവിന്റെ വീട്ടിലേക്ക് കാലെടുത്തുവയ്ക്കുന്ന മരുമകളെ വന്നുകയറുമ്പോള്തന്നെ ആജന്മശത്രുവായി കരുതുന്നവവര്‍ ‍(ഇതിന് അപവാദം ഇല്ലാതില്ല) മകന്റെ ശമ്പളം വാങ്ങിച്ച് ചെലവ് നടത്തി, അ്തുവരെ അനുഭവിച്ച സുഖത്തിന് (അടുത്തുതന്നെ അവരുടെ കല്യാണം കഴിച്ച മകളുടെ കുടുംബം താമസം ഉണ്ടെങ്കില്പിന്നെ മരുമകളെപ്പറ്റി ഏഷണി പറഞ്ഞ് വഴക്കുണ്ടാക്കാന്വേറെ കാരണമൊന്നും വേണ്ട) ഭംഗം വരുത്താന്വരുന്ന ഒരു ദുഷ്ട എന്ന രീതിയിലാണ് അവരുടെ പെരുമാറ്റം.ഇതിനിടയില്എല്ലാത്തിനും മൂകസാക്ഷിയാകുന്ന പാവം മകന്‍.കല്യാണം കഴിഞ്ഞുപോയതുകൊണ്ട് അമ്മയുടെ തെറ്റുകളെന്തെങ്കിലും ചൂണ്ടിക്കാട്ടിയാല്അപ്പോള്അവന്പെണ്കോന്തനാകും.കൂടാതെ അമ്മയും മകളും ചേര്ന്ന് മരുമകളോട് കാണിക്കുന്ന ഓരോ ചെയ്തികളും കണ്ടാല്ഇവര്ക്കൊക്കെ ഒരിക്കലും വയസ്സാകത്തില്ലെന്നുംഅവര്തന്നെ ആജീവനാന്തംഭരിച്ചുകൊണ്ടേയിരിക്കുമെന്നുള്ള തോന്നലാണ്.
മിക്കവാറും ദിവസങ്ങളില്പത്രങ്ങളില്വരുന്ന വാര്ത്തയില്മരുമകള്കെട്ടിത്തൂങ്ങുകയും കിണറുകളില്കുഞ്ഞുങ്ങളേയും കൊണ്ട് ആത്മഹത്യ ചെയ്യുന്നതുമൊക്കെ ഇവരുടെയൊക്കെ പൊറുതിക്കേടുകൊണ്ടുതന്നെയാണ്.
ഇതൊക്കെ നടത്തി അവസാനം വയസ്സാകുമ്പോള്മകുമകള്നോക്കുന്നില്ല എന്ന പരാതിയും.എങ്ങനെ നോക്കാന്തോന്നും.
ഇനിയുള്ള കാലമെങ്കിലും വന്നുകേറുന്ന മരുമകളെ സ്നേഹിച്ചില്ലെങ്കിലും അവളെ ദ്രോഹിക്കാന്നോക്കരുത്.
അവള്ക്കുള്ള ബഹുമാനം കൊടുത്താല്മാത്രമേ ഇങ്ങോട്ടും ബഹുമാനം കിട്ടുകയുള്ളു.
ചിലപ്പോള്അവളായിരിക്കും വയസ്സായ കാലത്ത് നോക്കേണ്ടിവരിക.
അതുകൊണ്ട് ഇനിയുള്ള കാലം അമ്മായിയമ്മമാര്‍  കാര്യങ്ങള്‍ മനസിലാക്കന്നം.

                      പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: