Pages

Tuesday, July 5, 2011

WORLD QUIZ

അല്ലാഹുവിന്റെ  ഭവനത്തിന്റെ   പേര് --- കൌബ 
കാന്റര്‍ബെറി    എ ന്ന  കേന്ദ്രം  എ വിടെയാണ് --- ഇംഗ്ലണ്ട് 
സാരാനാഥ്‌   എ ന്ന  ബുദ്ധ കാശി  എ വിടെയാണ് ---ഉത്തര്‍ പ്രദേശ്‌ 
അമര്‍നാഥ്‌ ഗുഹ എവിടെയാണ്----- ജമ്മു കാശ്മീര്‍ 
ഇന്ത്യയുടെ നെല്ലറ ---  ആന്ധ്ര പ്രദേശ്‌  
മികച്ച കര്‍ഷകന്  കേരള സര്‍ക്കാര്‍  നല്‍കുന്ന  അവാര്‍ഡ്‌ --കര്ഷ്കൊത്താമ 
ബോട്ടനിക്കള്‍  സര്‍വ്വേ ഓഫ്  ഇന്ത്യയുടെ  ആസ്ഥാനം --കൊല്‍ക്കത്ത
കറന്‍സി  നോട്ടുകളില്‍  എത്ര  ഭാഷകളില്‍  മുല്യം  രേഖപെടുത്തിയിട്ടുണ്ട് --17

                                           പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍




















1 comment:

george said...

hello

Your QUIZ pages are really very informative one.

thx