1- " A Journey" ഇതാരുടെ പുസ്തകമാണ് ------------------ടോണി ബ്ലയര്‍ (British Prime Minister
2 "Conversation with myself"ഈതാരുടെ പുസ്തകമാണ്---Nelson Mandala
3-"Line of Fire"ഇതാരുടെ പുസ്തകമാണ് ---------------------പര്‍വസ് മുഷറഫ്
4-ഏട്ടാമത്തെ മോതിരം ഇതാരുടെ പുസ്തകമാണ് --------- K.M Mathew
5-"Light of the the world"ഇതാരുടെ പുസ്തകമാണ്----ബനടിക്ക്റ്റ് 16-മന്‍ മാര്‍പ്പാപ്പ
6-"കര്‍മ്മഗതി" ഇതാരുടെ പുസ്തകമാണ്---പ്രൊഫ് .എo. കെ സാനു
7-"കൊഴിഞ്ഞ ഇല "ഇതാരുടെ പുസ്തകമാണ്----പ്രൊഫ് . ജോസഫ് മുണ്ട്ടശ്ശേരി
8-ദേശിയ യുവജന ദിനം -- ജനുവരി 12
9-ഇന്ത്യന്‍ കരസേന ദിനം ---ജനുവരി -15
10-ദേശിയ ശാസ്ത്ര ദിനം ---ഫെബ്രുവരി -28
11-വാലന്റയിസ് ദിനം --- ഫെബ്രുവരി --14
12-ലോക മാതൃഭാഷാ ദിനം --ഫെബ്രുവരി --21
13-ആ ഗോള കുടുംബ ദിനം --ജനുവരി -1
15-ലോക കാന്‍സര്‍ ദിനം --ഫെബ്രുവരി -4
16-ലോക സാമുഹ്യ ദിനം-- ഫെബ്രുവരി-22
17-ക്രി സ്തു മതം അനുസരിച്ച് ആദി മാതാപിതാക്കള്‍ ആരൊക്ക ---ആദം ഹവ്വ
18-In Hinduism, who were seen as the first man & women---Manu & Shatrupa
19-ഇസ്ലാം മതം അനുസരിച്ച് ആദി പ്രവാചകന്‍ ആര് -- ആദം നബി
20-ബുദ്ധ മതത്തിന്‍റ വിശുദ്ധ ഗ്രന്ഥം ഏത്-- ത്രിപിടകങ്ങള്‍
21-ഇസ്ലാം മതത്തിന്റെ വിശുദ്ധ ഗ്രന്ഥം --ഖുര്‍ആന്‍
22-മാര്‍പ്പാപ്പയുടെ ഭരണ ത്തിലുള്ള രാജ്യം -- വത്തിക്കാന്‍
23-ശ്രി ബുദ്ധന്‍ ജനിച്ച സ്ഥലം --ലുംബിനി
24-മക്കയും മദീനയും ഏത് രാജ്യത്താണ് -- സൗദി അറേബ്യ
25-തിരുപതി ഏത് സം സ്ഥാന ത്താണ് -- ആന്ദ്രപ്രദേശ്
26-ജ്യുത മാരുടെ ദേവാലയത്തിന്റെ പേര്---സിനഗോഗ്
27-ബുദ്ധമതത്തിലെ ആദ്യത്തെ സന്ന്യാസിനി ---ഗൌതമി
28-ഇസ്ലാം മതത്തിനു എത്ര അടിസ്ഥാന പ്രമാണങ്ങള്‍ എത്ര ---5
29-ജന്മാഷ്ട്ടമി -- is a popular festival, birth of Hindu god ,which god----- കൃഷ്ണ
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment