മണ്‍കല നിര്‍മാണം തകര്‍ച്ചയുടെ വക്കില്‍
കന്യാകുമാരി ജില്ലയിലെ ച്ചുങ്കങ്കടായി മണ്‍കല നിര്‍മാണം തകര്‍ച്ചയുടെ വക്കിലാണ്. ച്ചുങ്കന്‍കടായി പ്രദേശം മുഴുവന്‍ ഒരുകാലത്ത് കുടില്‍വ്യവസായമായി നടത്തിയിരുന്ന മണ്‍കല നിര്‍മാണം ഇന്ന് ഏതാനം കുടിലുകളായി ചുരുങ്ങിയിരിക്കുകയാണ്. വിദൂര ഭാവിയില്‍ ഈ കലാപരമായ മണ്‍കല നിര്‍മാണം എന്നെന്നെകുമായി ഇല്ലാതാകും. ഇരുപതു പാവപ്പെട്ട കുടുംബങ്ങള്‍ മാത്രമാണ് ഇന്ന് ഈ തൊഴില്‍ നടത്തുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ പണി എടുത്താലും ഇവര്‍ക്ക് 5൦ രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടാകില്ല. പുതിയ തലമുറ മണ്‍കല നിര്‍മാണം ഉപേക്ഷിച് മറ്റു മേകലകള്‍ തേടി പോയി കഴിഞ്ഞു. തകര്‍ന്നു കൊണ്ടിരിക്കുന്ന ഈ വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തെ മതിയാകൂ.
കൊട്ടാരക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുരാക്കാര്‍ കോമരേട് സ്റ്റഡി സെന്റര്‍ നേതൃത്തത്തില്‍ പ്രൊഫ്. ജോണ്‍ കുരാക്കാര്‍ , സാം കുരാക്കാര്‍ , മനു കുരാക്കാര്‍ എന്നിവര്‍ കന്യാകുമാരി ച്ചുങ്കന്‍കടായി മങ്കല നിര്‍മാണമേഖല 2011 മെയ് 29നു സന്ദര്‍ശിച്ചു പഠനം നടത്തി.
No comments:
Post a Comment