Pages

Thursday, January 30, 2014

TRIBUTE PAID TO DR. KURAKARAN OOMMAN MATHEW,PINARUVILAYIL

പിണറുവിളയി
ഡോക്ടകുരാക്കാര ഉമ്മമാത്യു അന്തരിച്ചു
ഡോക്ട  കുരാക്കാര ഉമ്മ മാത്യു  2014 ജനുവരി  31 നു  അന്തരിച്ചു . ശവസംസ്ക്കാരം  ഫെബ്രുവരി  1 നു ശനിയാഴ്ച    2  മണിക്ക്  കോട്ടപ്പുറം  ഓത്തഡോൿസ്‌ പള്ളിയി. കുരാക്കാര വലിയ വീട്ടി കുടുംബയോഗത്തിന്റെ  ആദരാഞ്ജലിക .
കൊട്ടാരക്കര  ജയശോഭിതം ആര്യ വൈദ്യശാല ഉടമ  പുലമൻ സുരഭി നഗർ പിണര് വിളയിൽ  കുരാക്കാരൻ  ഡോക്ടര  ഉമ്മൻ മാത്യു  (70) നിര്യാതനായി . ശവസംസ്ക്കാരം  കോട്ടപ്പുറം  സെന്റ്‌  ഇഗ്നാത്തിയോസ്  പള്ളിയിൽ നടത്തി . ഭാര്യ  കിഴക്കേ തെരുവ് കുരാക്കാരൻ  കൊച്ചുവീട്ടിൽ  കുടുംബാംഗം  വത്സമ്മ . സജി ഉമ്മൻ , രജി .കെ .ഉമ്മൻ, ബിജി .കെ.ഉമ്മൻ  എന്നിവർ മക്കളാണ് .ജിഷ , ഷീജ , അഞ്ജലി  എന്നിവർ  മരുമക്കൾ  ആണ് .ശവസംസ്ക്കാര  കർമ്മങ്ങൾക്ക്  നിരവധി വൈദീകർ  നേതൃത്വം  നൽകി. ജീവിതത്തിന്റെ  വിവിധ തുറകളിൽ  പ്രവര്ത്തിക്കുന്ന  നൂറുകണക്കിനു  ആളുകൾ അന്ത്യോപചാര മർപ്പിക്കാൻ  പരേതന്റെ  വീട്ടിലും  പള്ളിയിലും എത്തിയിരുന്നു . കുരാക്കാരൻ  കുടുംബയോഗ പ്രവർത്തകർ ,, കുരാക്കാരൻ വിമന്സ് അസോസിയേഷൻ  ഭാരവാഹികൾ , കുരാക്കാരൻ  സാംസ്ക്കാരിക  വേദി അംഗങ്ങൾ , വ്യാപാരികൾ , രാഷ്ട്രീയ പ്രവർത്തകർ  തുടങ്ങിയവർ ഉൾപെടുന്നു.

                                                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

6 comments:

Riju Kurakar said...

Riju Kurakar Condolence……

Niraj K George said...

hi pappa...Deep Condolences...

Jiju Alex said...


Hearty condolence..

Sam Kurakar said...

I am very sorry hear the sad news.

Jacob Mathew Kurakaran said...

A loss to us

George Mathew said...

Condolence