Pages

Friday, November 13, 2026

കേസിന്റെ വിധിയുടെ നിയമം ലംഘനം നടക്കുന്നുണ്ടോ എന്ന് പരിശോധികാൻ ഡിജിപി ക്ക് നിർദ്ദേശം നൽകി


പാത്രിയാർക്കീസിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട്പുത്തൻകുരിശ് പാത്രിയാർക്കീസ് സെന്ററിൽ നോട്ടീസ് കൊടുക്കാൻ എത്തിയ ബഹു:കേരളാ ഹൈക്കോടതി ഉദ്യോഗസ്ഥർക്ക് എതിരെ പാത്രിയാർക്കീസ് ഗുണ്ടകളുടെ  ഭീഷണി.ഹൈക്കോടതിക്ക് പരാതി കൊടുത്ത് ഉദ്യോഗസ്ഥർ. പ്രതികൾക്കെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം.

അതിനോടൊപ്പം മണർകാട് പള്ളി വർഗീസ് കേസിന്റെ വിധിയുടെ നിയമം ലംഘനം നടക്കുന്നുണ്ടോ എന്ന് പരിശോധികാൻ ഡിജിപി ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്വിസ ചട്ടപ്രകാരം ഉള്ള ലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്നും ഡിജിപിക്ക് പരിശോധിക്കാൻ ഉത്തരവുണ്ട്



 

No comments: