Pages

Thursday, November 12, 2026

സമാധാനം വെറും വാക്കുകളിൽ മാത്രം . കോടതി വിധി കാറ്റിൽ പറത്തരുത്

സർക്കാർ അതിഥിയായി പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് കേരളത്തിൽ സന്ദർശനം നടത്തുന്ന പാത്രിയാർക്കീസിന്റെ വാക്കുകളും പ്രവർത്തികളും തമ്മിൽ അന്തരമെന്ന് ഓർത്തഡോക്സ് സഭ. സമാധാനം ഉണ്ടാകണമെന്ന് ഒരു വശത്ത് പറയുമ്പോൾ തർക്കം നിലനിൽക്കുന്ന മണർകാട് പള്ളിയിൽ ഞായറാഴ്ച കുർബാന നടത്താനുള്ള നീക്കം ആത്മാർത്ഥതയില്ലായ്‌മയെന്ന് വിമർശനം



 

No comments: