Pages

Sunday, October 11, 2026

WORLD PALLIATIVE CARE INITIATIVE CELEBRATION AT AROMA HIOSPITAL

ലോക പാലിയേറ്റിവ് ദിനം  ആചരിച്ചു 


കേരളം പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റവിന്റെ ആഭിമുഖ്യത്തിൽ  ചെങ്ങമനാട്  അരോമ ആശുപത്രിയിൽ വച്ച്  ലോക പാ ലിയേറ്റിവ് ദിനം   വിപുലമായംപരിപാടികളോടെ  ആചരിച്ചു . ഉത്‌ഘാടനം W H O  Chief  cunsultant  ഡോ .അപര്ണാ മോഹൻ  ഉത്‌ഘാടനം  ചെയ്തു . Kerala  Palliative  Care  Initiative പ്രസിഡന്റ്  പ്രൊഫ്, ജോൺ കുരാക്കാർ  അധ്യക്ഷത വഹിച്ചു. യോഗത്തിൽ  പ്രസിദ്ധ നോവലിസ്റ്റ്  റവ  സാമുവെൽ  നെറ്റിയാടൻ  മുഖ്യ പ്രഭാഷണം നടത്തി ,   അരോമ ഹോസ്പിറ്റൽ  മാനേജിങ് ഡയറക്ടർ  ഡോ  മാത്യു ജേക്കബ്  "മറ്റൊരു കേരളം"  എന്ന ത്രൈമാസിക  പ്രകാശനം ചെയ്തു . യോഗത്തിൽ കുഞ്ഞച്ചൻ പരുത്തിയറ , അശോക് കുമാർ ,നീലേശ്വരം സദാശിവൻ , അഡ്വ . സാജൻ കോശി , റീന റെഞ്ചി , പ്രൊഫ്. മോളി കുരാക്കാർ ,   മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് ന്റെ ചീഫ് സെക്യൂരിറ്റി ഓഫീസർ സുനിൽ കുമാർ, ജോസ് എബ്രഹാം, കെ ഓ രാജയകുട്ടി , എം. അച്ചന്കുഞ്ഞു ,അലക്സ് മാമ്പുഴ , തങ്കച്ചൻ  അഞ്ജനം , മാത്യു ലുക്ക് , വിശ്വനാഥൻ , ആർ ഗീത , ഗീത തിരുവനന്തപുരം , ഷൈനി നേഴ്സ് , ജോർജ്  കുട്ടി , ഫാദർ ജോജി , മാതാ ഗുരുപ്രിയ , ജാസ്മിൻ . ശംബു , കൗൺസിലർ അഞ്ചു  തുടങ്ങിയവർ സംസാരിച്ചു . റാണി അരോമ  നന്ദി രേഖപെടുത്തി . 5.30 ന്  ദേശിയ ഗാനത്തോടെ  സമ്മേളനം  സമാപിച്ചു .











 

No comments: