Pages

Monday, September 28, 2026

ഇന്ത്യൻ (മലങ്കര)-എത്യോപ്യൻ ഓർത്തഡോൿസ് സഭാ തലവൻ മാർ ചർച്ച നടത്തി


ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് കുടുംബത്തിലെ ഇരുസഭകളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് സഭാതലവന്‍മാര്‍ ചര്‍ച്ച നടത്തി. എത്യോപ്യന്‍-ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ വൈദിക സെമിനാരികളില്‍ ഇരുസഭകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു.


No comments: